Duration 1:44

ഓരോ ആഴ്ചയിലും ലക്കി വിന്നർ | Anniversary Surprise Giveaway Details | Strawberry Channel Anniversary

Published 3 Aug 2020

Watch the video to know the details about our ANNIVERSARY WEEKLY GIVEAWAY. എങ്ങനെ ഞങ്ങളുടെ ആഴ്ചതോറും ഉള്ള ഗിവ്അവേ ലിസ്റ്റിൽ പേര് ചേർക്കാം എന്നറിയുവാൻ വീഡിയോ കാണുക. Week 1 Winners (July 26-Aug 1): /watch/kG17v_HIGdnI7 ആദ്യ ആഴ്ചയിലെ വിജയികളെ അറിയുവാൻ വീഡിയോ കാണുക: /watch/kG17v_HIGdnI7 സ്ട്രോബെറി ചാനൽ ഒരു വർഷം പൂർത്തിയാകുന്ന ഈ അവസരത്തിൽ ഞങ്ങളുടെ ചാനലിന്റെ ഭാഗമായ ഓരോരുത്തർക്കും ഞങ്ങളുടെ ഫാമിലിയുടെ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു. ഇതിനോട് അനുബന്ധിച്ചു ഞങ്ങൾ ഒരു സമ്മാന പദ്ധതി തുടങ്ങുകയാണ്. ഞങ്ങളുടെ ചാനലിന്റെ വളർച്ചയിൽ പങ്കാളികൾ ആകു. ഓരോ ആഴ്ചയും സമ്മാനങ്ങൾ നേടൂ. ഓരോ ആഴ്ചയിലും ഒരു ലക്കി വിന്നർ. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. താഴെ പറയുന്ന ഏതേലും ഒരു ക്രൈറ്റീരിയയിൽ നിങ്ങളുടെ പേര് ഉൾപെടുമെങ്കിൽ നിങ്ങൾക്കും വിജയി ആകാം. ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഒരു വിജയിയെ ഞങ്ങൾ തിരഞ്ഞെടുക്കും. അതാരാണെന്ന് അറിയുവാൻ എല്ലാ ആഴ്ചയിലും ഞങ്ങളുടെ വീഡിയോസ് കാണുക. ക്രൈറ്റീരിയ 1 ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങൾക് ഇഷ്ടമായ ഞങ്ങളുടെ വിഡിയോസിനു കമന്റ് ചെയ്യുക, ലൈക് ചെയ്യുക, ഷെയർ ചെയ്യുക. ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്കു സമ്മാനം. ചാനൽ ലിങ്ക്: www.youtube.com/StrawberryChannel4You ക്രൈറ്റീരിയ 2 ഞങ്ങളുടെ റെസിപിയിൽ നിങ്ങൾ തയ്യാറാക്കിയ വിഭവങ്ങളുടെ ഫോട്ടോസ് ഞങ്ങളുടെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക അല്ലെങ്കിൽ ഞങ്ങള്ക് ഇമെയിൽ ആയി അയച്ചു തരുക. അതോടൊപ്പം തന്നെ ഗ്രൂപ്പിലെ മറ്റു പോസ്റ്റുകൾ ലൈക് ചെയ്യുകയും കമന്റ് ചെയ്യുകയും വേണം. ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്കു സമ്മാനം. ഗ്രൂപ്പ് ലിങ്ക്: www.facebook.com/groups/strawberrychannel ഇമെയിൽ ഐഡി: strawberrychannel4u@gmail.com ക്രൈറ്റീരിയ 3 ഞങ്ങളുടെ ഫേസ്ബുക് പേജും ഇൻസ്റ്റാഗ്രാം പേജും ലൈക് ചെയ്യുക. പേജിലെ നിങ്ങൾക് ഇഷ്ടപെടുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുക, കമന്റ് ചെയ്യുക, ലൈക് ചെയ്യുക. ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്കു സമ്മാനം. ഫേസ്ബുക് ലിങ്ക്: www.facebook.com/channelstrawberry ഇൻസ്റ്റാഗ്രാം ലിങ്ക്: www.instagram.com/channelstrawberry ഞങ്ങളുടെ ചാനലിന്റെ വളർച്ചയിൽ പങ്കാളികൾ ആകു. ഓരോ ആഴ്ചയും സമ്മാനങ്ങൾ നേടൂ. Week 1 Winners (July 26-Aug 1): /watch/kG17v_HIGdnI7 ആദ്യ ആഴ്ചയിലെ വിജയികളെ അറിയുവാൻ വീഡിയോ കാണുക: /watch/kG17v_HIGdnI7 * വിജയിയെ സമ്മാനം ക്ലെയിം ചെയ്തതിനു ശേഷം മാത്രമേ ഫേസ്ബുക് പേജിലൂടെ അന്നൗൻസ് ചെയ്യുക ഒള്ളു. * വിജയി ആയി തിരഞ്ഞെടുക്കപെടുന്നവർ ഞങ്ങളുടെ ഇമെയിൽ വഴി ഒരാഴച്ചക്കകം ഞങ്ങളെ കോൺടാക്ട് ചെയ്യേണ്ടതാണ്. *** Stay Connected With our Channel *** ◆ YouTube: www.youtube.com/StrawberryChannel4You ◆ Facebook Page: www.facebook.com/channelstrawberry ◆ Facebook Group: www.facebook.com/groups/strawberrychannel ◆ Insta: www.instagram.com/channelstrawberry ◆ Blog: www.desertfoodfeed.com/strawberry/ ◆ Email ID: strawberrychannel4u@gmail.com

Category

Show more

Comments - 17